ഇംഗ്ലണ്ട് പര്യടനം: ഇന്ത്യയുടെ ആദ്യ എതിരാളി ഇന്ത്യ തന്നെ | Oneindia Malayalam

2021-01-28 116

India to clash with India A in England before Test series
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ വിചിത്രമായ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. സാധാരണയായി വിദേശത്തു പര്യടനം നടത്തുമ്പോള്‍ അവരുടെ എ ടീമുമായാണ് ഇന്ത്യ പരിശീലന മല്‍സരം കളിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ എ ടീമുമായാണ് സീനിയര്‍ ടീം സന്നാഹ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്.

Videos similaires